എന്‍ജിനിയര്‍ 1 Engineer Part 1 bY sam കേരളത്തില്‍ ബംഗാളികളേക്കാള്‍ ഏറെ ജോലി അന്യേഷിച്ച് തെണ്ടി നടക്കുന്ന എന്ജിനിയര്മാരുണ്ടെന്നും, ബാഗ്ലൂരില്‍ കല്ലെടുത്ത് മുകളിലോട്ടെറിഞ്ഞാല് ഒരു എന്‍ജിനിയറുടെ തലയിലെങ്കിലും വീഴാതെ പോവില്ലെന്നുമൊക്കെ പറഞ്ഞ് പുച്ഛിക്കുന്നവരോട് ഒരു ചോദ്യം…!!!!നിങ്ങള്ക്കറിയോകേരളത്തില് എങ്ങനെയാണ് ഒരു എന്‍ജിനിയര്‍ ഉണ്ടാവുന്നതെന്ന്…?!!!നിങ്ങളുടെ പുച്ഛം ഏറ്റുവാങ്ങാന്‍ അവരെത്ര കഷ്ടപ്പെട്ടുവെന്ന്…?!!!നിങ്ങളെയൊക്കെ പോലെ തന്നെ ചെറുപ്പകാലത്ത് ബുക്കും ബാഗും എടുത്ത് സ്കൂളില്‍ പോയവരാണ് അവരും.പക്ഷെ അവര്‍ നിങ്ങളേക്കാള്‍ ഏറെ മിടുക്കരായിരുന്നു.നന്നായി പഠിക്കുമായിരുന്നു.നാളെ മുതിര്‍ന്നുകഴിഞ്ഞാല്‍ എന്തെല്ലാമൊക്കെആവുമെന്ന് എല്ലാവരും പറയുമായിരുന്നു.പലയിടത്തും നിങ്ങള്‍ തോറ്റു […]