കരിനാഗം 3 Karinaagam Part 3 | Author : Chanakyan | Previous Part (കഥ ഇതുവരെ) നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല. തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല. എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി “നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……എനിക്കവളെ രക്ഷിക്കണം……അപ്പൊ ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി നിനക്ക് തന്നെയാ അറിയുന്നേ…….അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ” മഹാദേവിന്റെ വാക്കുകൾ അവളെ അല്പം […]
Tag: കരിനാഗം
?കരിനാഗം 2 [ചാണക്യൻ] 133
കരിനാഗം 2 Karinaagam Part 2 | Author : Chanakyan | Previous Part (കഥ ഇതുവരെ) “എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ” മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി. മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു. ആലിയ നിരാശയോടെ അച്ഛനെ നോക്കി. ചന്ദ്രശേഖറിൻറെ മുഖത്തും വിഷാദം അലട്ടിക്കൊണ്ടിരുന്നു. എന്നാൽ മഹിയുടെ […]
?കരിനാഗം [ചാണക്യൻ] 147
കരിനാഗം Karinaagam | Author : Chanakyan നാഗങ്ങളെ കുറിച്ചുള്ള ഒരു കഥയാണിത്… ഞാൻ എഴുതുന്ന മറ്റൊരു myth… നിങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള നാഗകഥകളിൽ നിന്നും സർപ്പ കഥകളിൽ നിന്നും അല്പം വ്യത്യാസം ഉണ്ടായിരിക്കും എന്റെ കഥയ്ക്ക്…. അത് കഥക്ക് വേണ്ടി ചെയ്തിട്ടുള്ളതാണ്… പിന്നെ ഇതിലെ സ്ഥലവും കഥാപാത്രങ്ങളും മറ്റും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞതാണ്…. ജീവിക്കുന്നവരോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവുമില്ല… അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ? . . . . . […]
