കള്ളനും കാമിനിമാരും 3 Kallanum Kaaminimaarum Part 3 | Author : Prince [ Previous Part ] [ www.kkstories.com] നാട്ടിലെ പള്ളിപ്പെരുന്നാൾ ദിനം. അത് അന്നാട്ടിലെ മുഴുവൻ ജനങ്ങൾക്കും ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ് സമ്മാനിക്കുന്നത്. കുട്ടികൾക്ക് സ്കൂൾ അവധി. കച്ചവടക്കാർക്ക് വമ്പൻ വരുമാനം. വീടുകളിൽ വിളക്കുകൾ കൂടുതൽ തെളിയുന്ന നാളുകൾ. മിക്ക വീടുകളിലും ബന്ധുക്കൾ വിരുന്നുകാരാകും. അനവധി കോഴികളും, താറാവുകളും, മൂരികളും ഇഹലോകവാസം വെടിയുമെന്ന് നുറ് തരം. അങ്ങാടിയിലെ കള്ളുഷാപ്പിൽ കച്ചവടം പൊടിപ്പൊടിക്കും. […]
Tag: കള്ളനും കാമിനിമാരും
കള്ളനും കാമിനിമാരും 2 [Prince] 356
കള്ളനും കാമിനിമാരും 2 Kallanum Kaaminimaarum Part 2 | Author : Prince [ Previous Part ] [ www.kkstories.com] എഴുതാനുള്ള പ്രേരണ എന്നത് മാന്യ വായനക്കാരുടെ അഭിപ്രായങ്ങളും വിമർശനവുമാണ്. അതൊരു ഉൾക്കരുത്താണ്. അത് നിർബാദ്ധം നൽകണേ… ഇനി കഥയിലേക്ക്…. ഒരുദിവസത്തെ ഇടവേള കഴിഞ്ഞ് പതിവുപോലെ അന്ന് പകലും രവി നല്ലപോലെ ഉറങ്ങി. വൈകുന്നേരം പാന്റ്സും ഷർട്ടും കൈയ്യിലൊരു ബാഗുമായി എറണാകുളത്തേക്ക് തിരിച്ചു. യാത്രയിൽ, അന്ന് മറൈൻ ഡ്രൈവിൽ ഏതോ എക്‌സിബിഷൻ […]
കള്ളനും കാമിനിമാരും [Prince] 1718
കള്ളനും കാമിനിമാരും 1 Kallanum Kaaminimaarum Part 1 | Author : Prince എൺപതുകളിലെ മധ്യകേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമം. റബ്ബറും, കാപ്പിയും, ഏലവും, നാടൻ വാറ്റും മനോഹരമാക്കിയ നാട്. അമ്പലവും, പള്ളിയും സ്ഥിതിചെയ്യുന്നതിൽനിന്നും മതസൗഹാർദത്തിന്റെ ആഴം സ്പഷ്ടം. അത്യാവശ്യം ചെറുകടകളും, പിന്നെ രാവിലേയും , ഉച്ചക്കും , വൈകുന്നേരവും വന്നുപോകുന്ന ബസ്സുകൾക്കായി ഒരു കാത്തിരുപ്പ് കേന്ദ്രവും ഗ്രാമത്തിന്റെ മുഖമുദ്രകളായി നിലകൊള്ളുന്നു. കുന്നിൻ ചരുവിലെ ഒറ്റമുറിവീട്ടിൽ കൂർക്കം വലിച്ചുറങ്ങുന്നു കഥാനായകൻ രവീന്ദ്രൻ എന്ന രവി. തലേ […]