പ്രണയപൂർവ്വം അഴകിയലൈല Pranayapoormvam Azhakiyalaila | Author : Kannan Srank പ്രണയം എന്നത് വല്ലാത്ത ഒരു സംഭവം തന്നെയാണ് അല്ലെങ്കിൽ 12 വർഷത്തിന് ശേഷവും അവളെ ഓർത്ത് എന്റെ മനസ് നീറില്ലല്ലോ… ഒരു പ്രണയം തകരാതിരിക്കാൻ 2 ഇൽ ആരെങ്കിലും ഒരാൾ മുൻകൈ എടുത്താൽ മതി എന്ന കവി വാക്യം എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല കാരണം അതിന് ഞാൻ ഒരുപാട് ശ്രെമിച്ചിരുന്നു പക്ഷെ അതിന് ഞാൻ ബലി കൊടുക്കേണ്ടി വന്നത് എന്റെ ജീവിതമായിരുന്നു നല്ല രീതിയിൽ […]
