Tag: കുമ്പളം ഹരി

ഞാവൽപ്പഴം [കുമ്പളം ഹരി] 173

ഞാവൽപ്പഴം Njaavalpazham | Author : Kumbalam Hari ” ഞാൻ പാസ്സ് ആയേ”” …….   അക്ഷയ സെന്ററിൽ നിന്നും ഞാൻ ഉറക്കെ വിളിച്ചു കൂവി, ചുറ്റും ഇരുന്ന മുതിർന്ന ആളുകൾ എന്നെ തുറിച്ചു നോക്കി എനിക്ക് ചമ്മൽ ആയി ഞാൻ പതിയെ സെന്ററിൽ നിന്നും നാണിച്ചു പുറത്തു ഇറങ്ങി  സൈക്കിളിൽ കയറി പതിയെ വീട്ടിലേക്കു പോയി….പ്ലസ്ടു റിസൾട്ട്‌ ഇത്തവണ കുറച്ചു വൈകി ആണ് വന്നത്, ഓരോ ദിവസവും എന്റെ നെഞ്ചിൽ തീ ആയിരുന്നു, അതിനു […]