വെടിക്കെട്ട് | Vedikkettu by കമ്പക്കാരൻ കൃഷ്ണൻകുട്ടി ആശാൻ ഞാൻ ആശാൻ ഒരു പുതിയ എഴുത്തുകാരനാണ്. ഈ കഥക്ക് ഇതിലും മികച്ച പേര് ഇല്ല. നമ്മളൊക്കെ മറന്നു തുടങ്ങി ആ വെടിക്കെട്ടപകടം പരവൂർ പുറ്റിങ്ങൽ മൽസര കമ്പം. അതുമായി ഇതിന് യാതൊരു ബന്ധവുമില്ല. പക്ഷെ അവിടെ മൽസരം നടക്കുന്ന അതേ ഫോർമാറ്റിൽ ആണ് ഇവിടെ കഥ പുരോഗമിക്കുന്നത്. 1. തിരികൊളുത്തൽ ( ഒരു watts app message to സുധീന) 2. പടക്കവും പെരുക്കവും 3. […]