Tag: ഗോകുൽ

തീരാത്ത സൗഹ്രദം 326

തീരാത്ത സൗഹ്രദം Theeratha sauhridam bY Gs   പെണ്ണ് കാണൽ ചടങ്ങും കഴിഞ്ഞു ചെറുക്കനും കൂട്ടരും യാത്ര പറഞ്ഞിറങ്ങിയതും വീട്ടുകാരുടെ മുഖത്തു അതുവരെയുണ്ടായിരുന്ന അങ്കലാപ്പെല്ലാം മാറി തെളിച്ചമേറി വന്നു… ”നല്ല ഐശ്വര്യമുള്ള ചെക്കൻ… നമ്മുടെ അമ്മുവിനു എന്തുകൊണ്ടും ചേരും…. അല്ലേ ഏട്ടാ…??” മൂത്ത അമ്മായി അച്ഛനെ നോക്കി ചോദിക്കുമ്പോൾ മറുപടിയായി അച്ഛനൊന്നു പുഞ്ചിരിച്ചു… ”കണ്ടാലറിയാം… നല്ല തറവാടികളാ… ചെക്കന്റെ കഴുത്തിലു കിടക്കണ മാല ഒരു മൂന്നേമുക്കാൽ പവനെങ്കിലും വരും… അല്ലെ ഏടത്തി??” ഇളയ അമ്മായി പറയുന്നത് കേട്ട് […]