എന്റെ നാടും വീട്ടുകാരും Ente Naadum Veettukaarum | Author : Suttu ഞാൻ ഹരി മേനോൻ, വാരാണസിയിൽ എത്തിയിട്ട് അഞ്ചു വർഷമാകുന്നു. എത്രയോ വർഷങ്ങൾ ബോർഡിങ്ങിലും പിന്നെ ഹോസ്റ്റലിലും കഴിഞ്ഞ എനിക്ക് വീടുമായോ, അച്ഛനുമായോ ഉള്ള ബന്ധം എന്ന വിട്ടിരിക്കുന്നു. മലയയിലായിരുന്ന അച്ഛൻ വല്ലപ്പോഴും കാണുന്ന ഒരു ദൈവമോ. അൽഭുതമോ ആയിരുന്നു. എന്നെ ബോർഡിങ്ങിൽ വിടണമെന്ന് അച്ഛനാണുപോൽ ശാഠ്യം പിടിച്ചത്. പ്രസവത്തിൽ ‘അമ്മ മരിച്ചത് എന്റെ കൂറ്റമാണെന്ഛൻ വിശ്വസിച്ചിരുന്നുവോ. ആർക്കുറിയാം? പിന്നെയുള്ളതൊരേയൊരു പെങ്ങൾ..എന്നെക്കാളും […]
