കാത്തിരിപ്പിനു ശേഷം | ഒരു 90 സ് കിഡ്സ് ഡയറി Kaathirippinu Shesham Oru 90’s Kids Diary | Author : Jishna നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ വർഷത്തെ ഓണത്തിനാണ് ഞാൻ അവനു മെസേജ് അയച്ചത് . ഓണാശംസകൾ ഡുണ്ടു .. ഞാൻ അവനെ അങ്ങനെ ആണ് വിളിക്കുന്നത് . ഇതെന്റെ അനുഭവം ആണ് ചിലപ്പോൾ പലരുടെയും അനുഭവം ആകും കഥയുടെ അത്ര ഇല്ലെങ്കിലും ഉണ്ടായ അനുഭവത്തെ ഞാൻ അതുപോലെ പറയാൻ ശ്രമിക്കുന്ന […]
