Tag: ജോമോൻ മംഗലശേരി

എൻ്റെ കൗമാരം 361

എൻ്റെ കൗമാരം Ente Kaumaaram Author : ജോമോൻ മംഗലശേരി   ഒരു സുഭ്രഭാതത്തിൽ എൻ്റെ അമ്മ എന്നെ ജന്മം നൽകി, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഉള്ള അന്നത്തെ സായിപ്പിന്റെ ആശുപത്രയിൽ ഇന്ന് അത് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എന്ന് അറിയപ്പെടുന്നു. അങ്ങന്നെ എൻ്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും സ്നേഹ ലാളനയിൽ ഞാൻ അങ്ങ് വളർന്നു. എൻ്റെ അമ്മയുടെയും അച്ഛന്റെയും കുടുംബത്തിൽ ഞാൻ അയീരുന്നു ആദ്യത്തെ ആണ് കുട്ടി, ബാക്കി കുടുംബത്തിലെ ആണുഗൾക്കു എല്ലാം പെൺകുട്ടികൾ. എല്ലാരും എന്നെക്കാളും […]