വികാര വസതി 01 Vikaara Vasathi Part 1 Author : ജ്യോതി ഞാൻ ആദ്യമായി ഒരു കഥ എഴുതാൻ ശ്രമിക്കുകയാണ്. തെറ്റുണ്ടേൽ ക്ഷമിക്കണം… തെറ്റ് തിരുത്താനുളള ഉപദേശവും തരണം… ”അമ്മൂ… അമ്മൂ…” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടാണ് തുണി കഴുകി കൊണ്ടിരുന്ന അമ്മു എഴുന്നേറ്റത്. ”ശ്ശോ… ഈ അമ്മ… ഒരു ജോലീം ചെയ്യിക്കത്തില്ല…” അവൾ അടുക്കളയിലേയ്ക്ക് നടന്നു കൊണ്ട് പിറുപിറുത്തു. ”ഹ്മും… എന്താ?? എന്തിനാ ഒച്ചയിടുന്നേ??” അവൾ വന്ന ദേഷ്യത്തിൽ തന്നെ ചോദിച്ചു. […]