Tag: താര കാർത്തിക്

താര കാർത്തിക് [The Gd] 2888

താര കാർത്തിക് Thara Karthik | Author : The Gd രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അല്ലേലും ഏതു ദിവസമാണ് അങ്ങനെ അല്ലാതെ ഇരുന്നേക്കുന്നത്. എന്നിക് എന്റെ ജീവിതത്തോട് തന്നെ പുച്ഛം തോന്നി. ഇങ്ങനെ ആർക്കും വേണ്ടാതെ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു ജീവിതം. ഈ നശിച്ച ജീവിതം അവസാനിപ്പിച്ചാലോ എന്ന് കൊറേ തവണ ചിന്തിച്ചിട്ടുള്ളതാണ് പക്ഷെ എന്തോ എന്നിക് പറ്റുന്നില്ല.   +2 കഴിഞ്ഞ് 1 വർഷം വെറുതെ കറങ്ങി തിരിഞ്ഞു […]