ഓർമ്മകൾ Ormakal bY ദീപു ഹായ് ഓൾ….ഞാൻ ഒരു സ്ഥിരം വായനക്കാരൻ ആണ്. കോളേജ് കാലം തൊട്ട്.വായിച്ചു ഒത്തിരി കൊതിച്ചിട്ടുണ്ട്.പക്ഷെ അന്നൊന്നും അവസരം കിട്ടിയില്ല.ശ്രെമിച്ചില്ല എന്നതാണ് സത്യം.കാരണം അന്ന് ഒരുത്തി ആത്മാർഥമായി തലയ്ക്കു പിടിച്ചു നടക്കണ സമയം ആയിരുന്നു.വൺ സൈഡ് ആയിരുന്നു.പക്ഷെ അവൾ മോഹിപ്പിച്ചു കൊണ്ടിരുന്നു.അവസാനം എന്റെ കീശയും കാലിയാക്കി സാമാന്യം നല്ല രീതിയിൽ തേച്ചിട്ട പോയപ്പോ ആണ് ഭൂരിഭാഗം എല്ലാ ആണ്പിള്ളേരെയും പോലെ ഞാനും ജീവിതം പഠിച്ചത്. ഞാൻ ഇവിടെ എഴുതാൻ പോകുന്നത് എന്റെ അനുഭവങ്ങൾ […]