ഇന്റർവ്യൂ Interview | Author : Kannan Srank പ്രണയ വിവാഹത്തിന് ഒരു കുഴപ്പം ഉണ്ട് ആദ്യമൊക്കെ അടയും ചക്കരയും ആയിരിക്കും ക്രെമേണ ജീവിതത്തിന്റെ കയ്പ്പ്നീരിലേക്ക് വരുമ്പോൾ രൂപവും ഭാവവും മാറും… അങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പോ കടന്ന് പോകുന്നത്, ഒരുപാട്നാൾ എന്റെ പിന്നാലെ നടന്നാണ് മാനസ് എന്നെ പ്രണയവഴിയിൽ ആക്കിയത്… പ്രണയിച്ചു നടക്കുമ്പോൾ എന്തൊരു സ്നേഹം ആയിരുന്നു ധ്വനിക്കുട്ടി നിന്നെ പൊന്ന് പോലെ ഞാൻ നോക്കും തേനാണ് പാലാണ് തങ്കകുടമാണ്….. നന്നായി പഠിക്കുമായിരുന്ന ഞാൻ […]
