Tag: പറയാകഥ

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller] 55

പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ Prananaathan Nalkiya Paramanantha Sukhangal | Author : Story Teller റോഡിലെ തിരക്കുകൾ നോക്കി വെറുതെ ജിതേഷ് ബാൽക്കണിയിൽ വന്നിരുന്നു. മുംബൈ. നാട് വിട്ടു വന്നിട്ട് നാല് മാസങ്ങൾ പിന്നിടുന്നു. എങ്ങനെയും തിരിച്ചൊന്നു നാട്ടിൽ പോയാൽ മതിയെന്നായിരുന്നു വന്നപ്പോളുള്ള ചിന്ത. അമ്മയുടെ കൈ കൊണ്ടുണ്ടാക്കുന്ന ഭക്ഷണവും, ശേഖരേട്ടന്റെ തട്ടുകടയിലെ പലഹാരങ്ങളും, കൂട്ടുകാരും. എന്തിനേറെ അരുവിയിലെ ഒഴുകിയെത്തുന്ന തണുത്ത വെള്ളത്തിലെ രാവിലത്തെ കുളി വരെ വല്ലാണ്ട് അങ്ങ് മിസ്സ് ചെയ്തു. ഇപ്പൊ […]