ജോലിക്കിടയിലെ പ്രണയം Jolikkidayile Pranayam | Author : Chinnu ആത്യം ആയാണ് ഞാൻ കഥ എഴുതുന്നത് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം സുഹൃത്തുക്കളെ ഞാൻ ഇവിടെ പറയുന്ന കഥ എന്റെ ജീവിതത്തിൽ സംഭവിച്ചത് ആണ്, എന്റെ പേര് ഡാനി ഫിലിപ്പ് പാലക്കാടു ആണ് സ്വദേശം ഹോട്ടൽ മാനേജ്‌മന്റ് കഴിഞ്ഞു കുറച്ചു വർഷം പിന്നിട്ട ശേഷം എറണാംകുളത്തു ഒരു 5 സ്റ്റാർ ഹോട്ടലിൽ ഫ്രന്റ് ഓഫീസിൽ മാനേജർ ആയി ജോലിക് എത്തപ്പെട്ടു. അവിടെ എന്റെ കൂടെ അസിസ്റ്റന്റ് […]