Tag: പ്രണയകഥകൾ

പ്രിയപെട്ടവൾ [അഫ്സൽ അലി] 219

പ്രിയപെട്ടവൾ Priyapettaval | Author : Afsal Ali മാളിയേക്കൽ തറവാട്ടിൽ ഇന്ന് ആഘോഷരാവാണ്. മാളിയേക്കൽ അലിയുടെ ഏക പുത്രൻ അഫ്സലിന്റെ നികാഹ് രാവ്. വീടും വീട്ടുകാരും നാടും ആഘോഷത്തിമിർപ്പിൽ മുഴുകിയിരിക്കുകയാണ്.   മാളിയേക്കലെ അലിക്കും അസ്മാക്കും വളരെ വൈകി കിട്ടിയ സന്താനമാണ് അഫ്സൽ. അവനു പ്രായം 26. ഇരുപത്തി അഞ്ചാം വയസ്സ് കടന്നപ്പോൾ തന്നെ അലി മകന് വേണ്ടി പടച്ചോൻ തീരുമാനിച്ചു വച്ച പെണ്ണിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ ഭാര്യയുടെ അകന്ന ബന്ധത്തിൽ തന്നെയുള്ള […]