ഒടുക്കമില്ലാത്ത തുടക്കം 1 Odukkamillatha Thudakkam Part 1 | Author : Manu ഈ കഥയിലെ കഥാപാത്രങ്ങളുമായി നിങ്ങകൾ പരിജയം ഉള്ളവർ ഉണ്ടകിൽ അത് തികച്ചും നിങ്ങളുടെ മാത്രം തോന്നൽ അകാൻ സാധ്യത .. ഈ കഥ നടക്കുന്നത് ഒരു കൊറോണ കാലത് ആണ് . ഞാൻ മനു എന്ന മനാഫ് . എല്ലാരേയും ഇമ്പ്രെസിവ് ആകുന്ന ഒരു പാട് പ്രത്രേകതകൾ എനിക്ക് ഉണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് . എനിക്ക് ചിലപ്പോഴൊക്കെ അങ്ങനെ […]