കൊറോണക്കാലത്തെ പ്രണയം Coronakaalathe Pranayam | Author : Smitha നാല് വർഷം മുമ്പ് തങ്ങളുടെ കല്യാണത്തിന്റെ റിസപ്‌ഷനിൽ വെച്ചാണ് ചിത്ര ഭർത്താവ് ഷിബിന്റെ മുതലാളി നടേശനെ ആദ്യമായി കാണുന്നത്. നന്നായി കറുത്തിട്ട്. കഷണ്ടിക്കാരൻ.ഉണ്ടക്കണ്ണൻ. തടിച്ച് നീണ്ട്. അൻപത്തിയഞ്ച് വയസ്സിന് മേൽ പ്രായം കാണണം. സ്വഭാവമോ,അസ്സൽ മൊശകോടൻ. എപ്പോഴും ദേഷ്യവും അത്യാർത്തിയും. പക്ഷെ പറഞ്ഞിട്ടെന്താ? ഇഷ്ടം പോലെ പണം.സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയും സർക്കാർ മരാമത്ത് പണികളുടെ കോൺട്രാക്റ്റും. തന്റെ ശമ്പളം പറ്റുന്ന ഷിബിന്റെ കല്യാണമായത് കൊണ്ട് […]