Tag: ഭാഗം 1

കല്യാണാലോചന [പ്രസന്നൻ] 423

കല്യാണാലോചന Kallyanalochana | Author : Prasannan   ഇന്ന് എൻറെ ചേച്ചി പ്രിയയെ കാണാൻ ഒരുകൂട്ടർ വരുന്നുണ്ട്, ഞാൻ അതിൻറെ തിരക്കിലാണ്.വരുന്നവർക്ക് കൊടുക്കാൻ കുറച്ചു ബേക്കറി പലഹാരവും ചായക്കുള്ള പാലും വാങ്ങണം. ഇതിപ്പോൾ അഞ്ചാമത്തെ കൂട്ടരാണ്,അത്യാവശ്യം വേണ്ട സ്വർണ്ണവും കാശുമൊക്കെ ഞാൻ ചിട്ടി ചേർന്നും അല്ലാതെയുമൊക്കെ  സൊരുക്കൂട്ടിയിട്ടുണ്ട്. വന്ന എല്ലാ കല്യാണവും മുടങ്ങി ഇതെങ്കിലും നടന്നാൽ മതിയായിരുന്നു. വന്നവരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വിശദമായി അന്വേഷിക്കുമ്പോൾ ഒരു ചെറിയ പ്രശ്നമുണ്ട്. ഞങ്ങളുടെ അമ്മയ്ക്ക് മുൻപെപ്പോഴോ മാനസികമായി […]