ഇരുവർക്കുമായ് അവൾ Eruvakkumai Aval | Author : Little Boy ഭാഗം ഒന്ന് അവൾ പുറമെനിന്ന് പൂട്ടിയിട്ട മുറിയുടെ മുന്നിൽ എന്തുചെയ്യണമെന്നറിയാതെ മിഴിനിറഞ്ഞു നിന്നു. തന്റെ സ്വന്തമായിരുന്ന മുറി എത്ര പെട്ടെന്നാണ് തനിക്ക് അന്യമായതെന്ന് അവൾ വിഷമത്തോടെ ഓർത്തു. “എല്ലാം അമ്മയുടെ തീരുമാനം ആണ്.. അമ്മയുടെ ഇഷ്ടത്തിന് വഴങ്ങാത്തതിനുള്ള ദേഷ്യം… ” “മ്മ്.. എല്ലാരുടെയും ആഗ്രഹം പോലെ നടക്കട്ടെ..” അവൾ വാശിയോടെ പറഞ്ഞ് ഉറങ്ങി കിടക്കുന്ന മോളുമായി താഴേക്ക് […]