കീർത്തുവിന്റെ ഏകാദശി Keerthuvinte Ekadashi | Author : Manchatti തൃശ്ശൂരിലെ ഒരു സങ്കപികമായ ഗ്രാമത്തിൽ നടക്കുന്ന ഒരു ചെറിയ കഥ ആണിത്… ഇതിലെ കഥാപാത്രവും സ്ഥലവും എല്ലാം തികച്ചും സങ്കല്പികമാണ്….. തൃശ്ശൂരിലെ മൂന്നുമാവ് (ഇങ്ങനെ ഒരു സ്ഥലം ഇല്ല കഥക്ക് വേണ്ടി ഉൾപെടുത്തിയതാണ്…)എന്ന സ്ഥലത്ത് മനോഹരമായ പാടത്തിന്റെ അരികിൽ ആയുള്ള ഒരു അമ്പലം ആണ് മൂന്നുമാവ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം…അവിടെ ഇന്ന് ഏകാദശി ആണ്… പൊതുവെ ഒരു ഓണം കേറാ മൂല ആണെങ്കിലും ഏകാദശി […]
