Tag: മാൻപേട

മാൻപേട [കള്ളൻ] 234

മാൻപേട Maanpeda | Author : Kallan   ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ സമയം ആയി. സീറ്റ്ബെൽറ്റ് ഇടാനുള്ള അനൗൻസ്മെന്റ് കേട്ടു. സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു. രണ്ടുവർഷത്തെ പ്രവാസ ജീവിതം കൊണ്ട് ഒരു കുഞ്ഞു വീട്, എന്റെ പൊന്നുവിനെ സ്വന്തമാക്കണം എന്നൊക്ക സ്വപ്നം കണ്ടാണ് ഇരുപത്തിഒന്നാം വയസിൽ പ്രവാസത്തിലേക്ക് ഇറങ്ങിയത്. ഇപ്പോൾ വർഷം നാല് ആയി. അതെല്ലാം ഒരു പാഴ്സ്വപ്നം ആയി മാറി. ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് തന്നെ […]