Tag: രതി ഒരു ആഘോഷം

അജന്ത [MAUSAM KHAN MOORTHY] 105

അജന്ത Ajantha | Author : Mausam Khan Moorthy   കൊച്ചിയുടെ ഹൃദയ ഭാഗത്ത് തുറക്കപ്പെട്ട വൻകിട സ്പോർട്സ് സ്റ്റോറിന്റെ ഉത്‌ഘാടനം നിർവഹിക്കാനെത്തിയത് കൗണ്ടി ക്രിക്കറ്റിലെ ഇതിഹാസ താരമായി അറിയപ്പെടുന്ന ജോൺ മെക്കൻസി ആണ്.കടയുടെ ഡയറക്ടർമാരിൽ ഒരാൾ അയാളുടെ ഒരു ബന്ധു വഴിയാണ് ജോണിനെ പരിപാടിക്കായി ഏർപ്പാട് ചെയ്തത്. കൗണ്ടിയിൽ അറുനൂറിലധികം മത്സരങ്ങളും,ഇരുപതിനായിരത്തിലേറെ റൺസും ഒക്കെയായി റെക്കോർഡുകളുടെ തമ്പുരാനായി മിന്നിത്തിളങ്ങി നിൽക്കുന്ന ഒരാളായിരുന്നു ജോൺ.പതിനെട്ടാം വയസ്സിൽ അരങ്ങേറിയ അയാൾ കാൽനൂറ്റാണ്ടിനിപ്പുറവും കരുത്തുറ്റ  കവർ ഡ്രൈവുകളും,ഹെലികോപ്റ്റർ ഷോട്ടുകളും,ലെഗ് […]