പ്രീയപ്പെട്ട വായനക്കാരെ ആതിരയുടെ ബാക്കി ഭാഗം എഴുതുനില്ല എന്നു കരുതിയതായിരുന്നു.കാരണം എഴുതണമെങ്കിൽ നിങ്ങളുടെ പ്രചോദനം കൂടിയെ തീരൂ.അതില്ലാത്ത സ്ഥിതിക്കു ബാക്കി എഴുതേണ്ട ആവശ്യം ഇല്ലല്ലോ?എങ്കിലും എന്റെ കഥ ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞാൻ ആതിരയുടെ ബാക്കി എഴുതാൻ മുതിരുന്നത്.തുടർന്നും നിങ്ങളുടെ അഭിപ്രായങ്ങൾ ലഭിക്കും എന്ന വിശ്വാസത്തോടു ഞാൻ ആതിര നാലാം ഭാഗം എഴുതുന്നത്.ഇതുവരെ നിങ്ങൾ തന്ന പ്രചോദനങ്ങൾക്കു നന്ദി ആതിര 4 അച്ഛനു വയ്യാതെ ഇരിക്കുന്നത് കൊണ്ട് രാവിലെ മുതൽ അച്ഛന്റെ കൂടെയായിരുന്നു. […]