Tag: ലേഡി ഓഫീസർ

അർച്ചന [ക്യാപ്റ്റൻ മാർവെൽ] 314

അർച്ചന Archana A horror story | Author : Captain Marvel ഒരു ഹൊറർ സ്റ്റോറി എഴുതണം എന്നുള്ള അതിയായ ആഗ്രഹത്തിൽ എഴുതുന്ന കഥ ആണ് ഇത്…. ഇത് എത്രത്തോളം നിങ്ങൾക്ക് ഇഷ്ടം ആകും എന്ന് അറിയില്ല… എന്നാലും എന്റെ ആഗ്രഹത്തിന് പുറത്ത് എഴുതുന്നു…തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം….. “അമ്മേ…. എന്റെ റെഡ് സാരി കണ്ടോ…. ഇവിടെ വച്ചതാണല്ലോ…..”   “ഹാ… നീ അല്ലെ അത് ഇന്നലെ എടുത്ത് മടക്കി വച്ചിരുന്നത്….നീ പോയി അലമാരയിൽ നോക്ക്….”   “അവിടെ […]