നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 1 Neelakaasham Pachakadal Chuvanna Bhoomi Part 1 | Author :Robert longdon സമയം ഏകദേശം പത്തര കഴിഞ്ഞിരുന്നു…! സാധാരണ, പകൽ തിരക്ക് പിടിച്ച ടൗൺ സ്റ്റാൻഡ് രാത്രിയിൽ ഉറങ്ങിയപ്പോലെ ആയി…! കടകൾ എല്ലാം അടച്ചിരുന്നു,ഏതാനും ചില ബസ്സുകൾ നിറുത്തിയിട്ടിരുന്നു, ഫൂട്ട് പാത്തിൻ്റെ സൈഡിലെ പോസ്റ്റിലെ ബൾബ് മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു…! നാലഞ്ച് പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ടായിരുന്നു…! അപ്പോഴാണ് അവസാനം വണ്ടിയും പോയെന്നക്കാര്യം മനസിലാക്കി നീരജ് […]
Tag: ലോങ്ഡൺ
ലൈഫ് ഓഫ് വിഷ്ണു [Robert longdon] 136
ലൈഫ് ഓഫ് വിഷ്ണു Life Of Vishnu | Author :Robert longdon ഇതെൻ്റെ ആദ്യ കഥയാണ്..ഒരുപാട് തെറ്റുകൾ ഉണ്ടാവും…നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.നിങ്ങളുടെ കമൻ്റുകളാണ് എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്..സോ സപ്പോർട്ട് ചെയുക.. എല്ലാവർക്കും എൻ്റെ ഓണശംസകൾ 🌸🌺🌸 ഇതിന് മുൻപത്തെ ഭാഗം വായിക്കാത്തവർ അതൊന്നും വായിക്കാൻ ശ്രമിക്കണേ..അപ്പോ കഥയിലേക്ക് കടക്കാം ഞാൻ വിഷ്ണു ശങ്കർ,നന്ദനത്തിൽ ശങ്കര നാരായണൻ്റെയും സുജാതയുടെയും മൂത്ത സന്താനം .തൊഴിൽ രാഹിതൻ.അച്ഛന് ബിസിനസും കയ്യിൽ കാശും ഉള്ളത്തുകാരണം ഇങ്ങനെ ഊറ്റി ജീവിക്കുന്നു […]
ലൈഫ് ഓഫ് വിഷ്ണു [Robert longdon] 359
ലൈഫ് ഓഫ് വിഷ്ണു Life Of Vishnu | Author : Robert Longdon ആകാശം കാർമേഘം കൊണ്ട് മൂടികെട്ടിയിരുന്നു.വൈകാതെ ശക്തിയായി മഴ പെയ്യാൻ തുടങ്ങി.. വിച്ചു ഡാ…വേഗം എഴുന്നേക്ക്…ഹ അമ്മേ ഒന്ന് സമാധാനത്തോടെ ഉറങ്ങട്ടെ…ഒന്ന് വെറുതെ വിടോ.തൻ്റെ ഉറക്കം നശിപ്പിച്ച അമ്മയോട് വിഷ്ണു അരിശത്തോടെ പറഞ്ഞു. സമയം എന്തായിന്നാ നിൻ്റെ വിചാരം.. ഒൻപത് കഴിഞ്ഞു. അതിനിപ്പോ എന്താ ..ഞാൻ തലയും കുത്തി നിൽകണോ. ഞാൻ പറഞ്ഞാല് നി കേൾക്കില്ലേ..ഡാ […]
