Tag: ശിഹാബ് മലപ്പുറം

ആദ്യാനുഭവങ്ങൾ [ശിഹാബ് മലപ്പുറം] 194

ആദ്യാനുഭവങ്ങൾ Aadyanubhavam | Author :  Shihab Malappuram ഹായ് എല്ലാവർക്കും വണക്കം. കഥയെഴുത്തിന്റേ മാസ്മരിക ലോകത്തിലേക്ക് ഞാനും പിച്ചവെയ്ക്കുന്നു. വായിക്കുക ലൈക്ക് ചെയ്യുക കമന്റിലൂടേ അഭിപ്രായം രേഖപെടുത്തുക…… എന്റേ കൂട്ടുകാരി ജസ്നിയാണു എന്നേ നിർബന്ധിപ്പിച്ചത് അവളേ പരിചമുള്ള ഒരു പത്രാധിപർ “ആദ്യാനുഭവങ്ങൾ” ശേഖരിച്ച് ഒരുമാസിക ഇറക്കാൻ പോകുന്നുവെന്നും അതിലേക്ക് എന്റേ ഒരു സൃഷ്ടി നിർബന്ധമായും വേണമെന്നും ഒക്കേ.. ചുറ്റും പെരുമഴ പെയ്യുമ്പോൾ ദാഹമടക്കാൻ ഒരു തുള്ളി ജലം പോലും ലഭ്യമല്ലാത്ത അവസ്ഥയിൽ കഴിഞ്ഞു കൂടിയിരുന്ന ആളായിരുന്നല്ലോ […]