Tag: ശുഭ പ്രതീക്ഷ

ശുഭ പ്രതീക്ഷ 3 [അപരിചിതൻ] 234

ശുഭ പ്രതീക്ഷ 3 Shubhaprathiksha Part 3 | Author : kalamsakshi | Previous Part “മാഷേ ഞാൻ പോകുന്നു… ” ദേഹത്ത് ഒരു കഷ്ണം തുണി പോലുമില്ലാതെ കിടന്ന് ഉറങ്ങിയിരുന്ന ഞാൻ നാദിയയുടെ ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി.വസ്ത്രമെല്ലാം ധരിച്ച് മുഖവും കയ്യും എല്ലാം കഴുകി ഫ്രഷായി നിന്ന്, എന്നോട് യാത്ര പറയുന്ന നാദിയയെയാണ് ഞാൻ കണ്ടത്. ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ നാണം കൊണ്ട് അവളുടെ നോട്ടം താഴെക്കായി. “എന്താടോ ഇത്ര […]

ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്] 280

ശുഭ പ്രതീക്ഷ 2 Shubhaprathiksha Part 2 | Author : kalamsakshi | Previous Part   രണ്ട് ദിവസം നാദിയയെ കാണാത്തതിൽ മനസ്സിൽ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും, ഒരു ചേച്ചിക്ക് കൊറോണ പോസിറ്റീവ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഞങ്ങളുടെ വാർഡ് റെഡ്സോൺ ആയി പ്രഖ്യാപിച്ചത് കാരണം ആണ് അവൾ വരാത്തത് എന്ന് ഞാൻ ഊഹിച്ചു.അവളുടെ നമ്പർ വാങ്ങാത്തതിൽ അതിയായ ഖേദം തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. അവളുടെ ഫേസ്ബുക് പ്രൊഫൈൽ പോയി നോക്കിയെങ്കിലും അവളുടെ ഫോട്ടോ […]

ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി] 265

ശുഭ പ്രതീക്ഷ 1 Shubhaprathiksha Part 1 | Author : kalamsakshi   വഴിയിൽ ഉപേക്ഷിച്ച് പോകാൻ കഴിയാത്ത കുറെ മോഹങ്ങൾ പേറി നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. അതിനിടയിൽ പ്രേമിക്കാനും ഒന്നും സമയം കിട്ടിയില്ല. ഇനിയും ഇങ്ങനെ പോയാൽ എന്റെ ജീവിതം എന്താകുമോ എന്തോ?എല്ലാം ഏതാണ്ടൊക്കെ ശരിയായി വരുകയായിരുന്നു. അപ്പോഴാണ് ചൈനയിലെ വുഹാനിൽ പുതിയ അവതരത്തിന്റെ രംഗപ്രവേശനം, കൊറോണ എന്ന ഓമന പേരിട്ടു ലോകം വിളിച്ച കണ്ണിൻപോലും കാണാൻ കഴിയാത്ത ആ അവതാരം […]