ശ്രീനന്ദനം 4 Shreenandanam Part 4 | Author : Shyam Gopal | Previous Part ആദ്യമേ പറയട്ടെ കുറച്ചു ജോലി തിരക്കുണ്ടായതു കൊണ്ടാണ് കഥ വൈകിയത്.. എന്നാലും മാക്സിമം സമയം എടുത്തു എഴുതിയിട്ടുണ്ട്… ഇഷ്ടപെട്ടാൽ ലൈക് തരാൻ മറക്കരുത് ശ്യാം ഗോപാൽ പുത്തൻ വണ്ടിയും ഒരു പാടു പ്രതീക്ഷകളുമായി ആ മഹിന്ദ്ര താർ ഷോറൂം വിട്ടു പുറത്തേക്കിറങ്ങി.. ഞങ്ങൾക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു അച്ഛന്റെ ഗിഫ്റ്റ്, എന്താ പറയാ […]