അനംനെസിസ് Anamnesis | Author : Flash “ഇവടെ രണ്ടു കൊല്ലം മര്യാദക്ക് നിന്ന് പഠിച്ചോണം. ഒഴപ്പ് എന്തേലും കാണിച്ചെന്നു ഞാൻ അറിഞ്ഞാൽ…. നിനക്ക് അറിയാമല്ലോ, പിന്നെ വീട്ടിലേക് ഉള്ള തിരിച്ചു വരവ് നീ അങ്ങ് മറന്നേക്ക് കേട്ടോ. ഞാൻ നിന്നോട് ചോദിക്കുന്നത് ഒരു രണ്ട് കൊല്ലം കൂടെ ആണ്. അതിൽ എന്തേലും മാറ്റം വന്നാ…. “ഡാഡി ഞാൻ കഴിഞ്ഞ അഞ്ചു കൊല്ലം ഇവടെ കിടന്നു നരകിച്ചു… എനിക്ക് ഇനി വയ്യ” “നി ഇങ്ങോട്ട് ഒന്നും പറയണ്ട. […]