Tag: ഷഹാൻ

മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ] 130

😍മിഴികൾ കഥ പറയുമ്പോൾ😍 Mizhikal Kadha Parayumbol | Author : Shahan ഹായ്,ഞാൻ ഷഹാൻ എനിക്ക് ഇപ്പൊ 22 വയസ്സുണ്ട്.. ഞാൻ ആദ്യമായി ഒരു കഥ എഴുതുകയാണ്. ഇതൊരു പ്രണയ കഥയാണ്. നോവുകളും, സന്തോഷങ്ങളും, ത്യാഗങ്ങളും നിറഞ്ഞ എന്റെ റിയൽ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്ന കഥ. എന്റെ മാത്രമല്ല അവളുടെയും.. 🤍. അത് കൊണ്ട് കറക്ക്ട് സ്ഥലം ഞാൻ താൽക്കാലികമായി വെളിപ്പെടുത്തുന്നില്ല.. ഇനി കഥയിലേക്ക് വരാം… മലപ്പുറം ജില്ലയിലെ ഒരു അറിയപ്പെട്ട ഒരു തിരക്കേറിയ നഗരം. […]