Tag: സിനിമ – ലവ്

വെള്ളിത്തിര 3 [കബനീനാഥ്] 194

വെള്ളിത്തിര 3 Vellithira Part 3 | Author : Kabaninath [ Previous Part ] [ www.kkstories.com]   ഹോട്ടലിലെ ലോബിയിൽ നിന്നു കൊണ്ട് , ദൂരെ കല്പാത്തിപ്പുഴയുടെ നേർക്ക് നോക്കി , ചായ മൊത്തിക്കുടിക്കുകയായിരുന്നു പൂർണ്ണിമ.. സഹോദരി വേഷങ്ങളും നാത്തൂൻ വേഷങ്ങളുമൊക്കെയാണ് ഇപ്പോൾ സ്ഥിരം.. അഞ്ചെട്ടു വർഷം മുൻപ് ഒരു സിനിമയിൽ നായികയായി നിശ്ചയിച്ചതായിരുന്നു… പിന്നീട് നായകനായി നിശ്ചയിച്ചിരുന്ന സുദീപ് ഇടപെട്ട് അത് ഇല്ലാതാക്കിയതിൽ കുറച്ചു കാലം ഇടവേള… പിന്നീട് വീണ്ടും സിനിമയിലേക്ക് […]

വെള്ളിത്തിര 2 [കബനീനാഥ്] 287

വെള്ളിത്തിര 2 Vellithira Part 2 | Author : Kabaninath [ Previous Part ] [ www.kkstories.com]   അവൾക്കു സ്വപ്നങ്ങളുണ്ട്… അത് ഒരാളെ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്ന സ്വപ്നങ്ങൾ മാത്രമാണ്.. അതിനിടയിൽ അവൾ കാണുന്നതെല്ലാം പേക്കിനാവുകൾ മാത്രമാണ്… പക്ഷേ, ഒന്നുറങ്ങിയുണരുന്ന പേക്കിനാവിന്റെ ദൈർഘ്യം അല്ലായിരുന്നു സംഭവിച്ചതിനൊക്കെയും… ഞാൻ മധുമിത… ഒരു സാധാരണ മലയാളിപ്പെൺകുട്ടി… ദാരിദ്ര്യം മുഖമുദ്രയായിരുന്നു.. കുടുംബ സാഹചര്യങ്ങളും അങ്ങനെ തന്നെയായിരുന്നു.. അതുകൊണ്ട് , കൗമാര കാലഘട്ടം വരെയുള്ള മധുമിത നിങ്ങളേവർക്കും സുപരിചിതയായിരിക്കും… […]

വെള്ളിത്തിര 1 [കബനീനാഥ്] 626

വെള്ളിത്തിര 1 Vellithira Part 1 | Author : Kabaninath “” ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം… “   എറണാകുളം സെൻട്രൽ:   പുലർച്ചെ 4:30   പ്ലാറ്റ്ഫോമിലൂടെ ചുമലിൽ ബാഗും തൂക്കി നരച്ച ജീൻസിന്റെ ഷർട്ടും പാന്റും ധരിച്ച്, ഇടത്തേക്കാലിൽ  ചെറിയ മുടന്തുള്ള ഒരാൾ എൻട്രൻസിലേക്കു പതിയെ നടന്നു വരുന്നത് റോഡിൽ നിന്നും ദേവദൂതൻ കണ്ടു… […]