ഭാര്യയുടെ കൂട്ടുകാരി Bharyayude Koottukaari | രചന : സിയാദ് ചിലങ്ക തൃശ്ശൂര്‍ക്കാരി സുജയും ആലുവക്കാരന്‍ രമേശനും ഭാര്യഭര്‍ത്താക്കന്‍മാരായി വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി…രമേശന് സ്വന്തമായി ബിസിനസ്സ് ആണ് കൊച്ചിയില്‍..സുജ ഒരു നാട്ടിന്‍പുറത്ത്കാരി പെണ്‍കുട്ടിയാണ്……. ”ചേട്ടാ അനുപമ നാളെ വരുന്നുണ്ട്ട്ടാാ….അവള്‍ എന്റെ അടുത്തേക്കാണ് വരുന്നത്…” ” അതെ ഹാ…ഹാ…….നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ അനുപമ……എന്തായാലും കല്ല്യാണം കഴിഞ്ഞ് ഈ ഒരു കൊല്ലമായി കേള്‍ക്കുന്നു അനുപമ…. അനുപമാന്ന്………നാളെ നേരിട്ട് കാണാലൊ നിന്റെ കൂട്ടുകാരിയെ….” ”അതല്ല ചേട്ടാ അവള്‍ ദുബായില്‍ […]