Tag: സിയാൻ രവി

ഹരികാണ്ഡം 7 [സീയാൻ രവി] [Climax] 175

പ്രിയപ്പെട്ടവരേ, ഇതു ഞാൻ എഴുതിക്കൊണ്ടിരുന്ന ഒരു തുടർക്കഥയുടെ കലാശക്കൊട്ടാണ്. അന്ന് ഒരു തുടക്കക്കാരന് നൽകിയ അളവഴിഞ്ഞ പ്രോത്സാഹനനങ്ങൾക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. തെമ്മാടിത്തരമാണ് കാട്ടിയതെന്ന് അറിയാം. ആറാം ഭാഗം എഴുതിയിട്ട് വർഷം 5 കഴിഞ്ഞിരിക്കുന്നു. ജോലി, കുടുംബം, പിന്നെ വേറൊരു രാജ്യത്തേക്കൊരു പ്രയാണം – എഴുതാനുള്ള ഊർജം ഉണ്ടായിരുന്നില്ല. ഇതൊന്നും ഒരു ഒഴിവുകഴിവല്ല എന്നറിയാം, എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു, ഈ കഥയങ്ങു അവസാനിപ്പിക്കുകയാണ്, എൻ്റെ മനസ്സിൽ തോന്നിയതു പോലെ തീർക്കുന്നു….. പഴയ അധ്യായങ്ങൾ ഒന്നു തിരഞ്ഞു […]