Tag: സ്വയംവരവധു

സ്വയംവരവധു [കൊമ്പൻ] 391

സ്വയംവരവധു Swayamvaravadhu | Author : Komban ക്ലിഷേ പ്രണയകഥ, പ്രത്യേകിച്ച് ഒരു പുതുമയൊന്നും അവകാശപ്പെടാനില്ല. Inspired from one other story written by Sangeetha radhakrishnan.   “എല്ലാരും ഇതെന്നയാ പറയണേ നന്ദിനിയേച്ചി. ഇത്രയും അഴകും പഠിപ്പിമുള്ള പെൺകുട്ടി, ഈയടുത്തെങ്ങുമില്ല, പിന്നെ ജോലിയും കൂടെ ഉള്ള മരുമോളെ കിട്ടുന്നത് ഭാഗ്യമാണ് അല്ലെ.” “എല്ലാം അമിത്തിന്റെ ഭാഗ്യമെന്നല്ലാതെ എന്താ പറയുക. എനിക്കെന്റെ അനന്തന്റെ കാര്യത്തിലെ വിഷമം ആണ് മാറാത്തത്.” ശ്രീകല വെറ്റില മടിച്ചു നന്ദിനിയ്ക്ക് കൊടുത്തു. […]