Tag: ഹൈറേഞ്ചിലെ ചേച്ചി 1

ഹൈറേഞ്ചിലെ ചേച്ചി 1 [Deepak] 314

ഹൈറേഞ്ചിലെ ചേച്ചി 1 Highrangile chechi | Author : Deepak മധ്യവേനൽ അവധി തുടങ്ങിയാൽ പിന്നെ ഉല്ലാസയാത്രകളാണ്. അതിൽ പ്രധാനം അങ്ങ് കിഴക്കു ഹൈറേഞ്ചിലുള്ള അമ്മയുടെ വീട്ടിൽ പോയി പത്തിരുപതു ദിവസങ്ങൾ ആഘോഷിക്കുക എന്നതാണ്. (അവിടെ എന്റെ അമ്മായിയും  (മാമി) മകൾ ശാലിനിയും ശാലിനിയുടെ പുത്രൻ നാലുവയസുകാരനും മാത്രമേ ഒള്ളൂ.) അമ്മയുടെ വീട്ടിൽ നിന്നും വടക്കോട്ടു നോക്കിയാൽ പൊക്കമേറിയ പാറക്കുന്നുകളാണ്. അകലെ മലനിരകള്, അവയ്ക്കുതാഴെ കാടുകള്. അതിനപ്പുറത്തു പമ്പയാറാണ്. വേനൽക്കാലമായതിനാൽ പമ്പയാറ്റിൽ ഒഴുക്കിന്റെ ശക്തി കുറവാണ്. […]