പൂര്‍ണേന്ദു 2 Poornendhu Part 2 | Author : Daada [ Previous Part ] [ www.kkstories.com ] ആദ്യ ഭാഗം വായിച്ച ശേഷം മാത്രം വായിക്കുക കോളേജ് കോംപൗണ്ടിലേക്ക് ബൈക്കിരമ്പിച്ച് കയറ്റി പാര്‍ക്ക് ചെയ്യുമ്പോള്‍ ആദിത്യന്‍റെ മുഖം ഗൗരവ പൂര്‍ണ്ണമായിരുന്നു. ക്ലാസ്സിലേക്ക് നടക്കുന്ന വഴിയില്‍ പലരും ചിരിയോടെ വിഷ് ചെയ്യുന്നത് കണ്ടിട്ട് ആദിത്യന് അവരൊക്കെ തന്നെ കളിയാക്കുവാണോ എന്ന സംശയത്തിലായിരുന്നു. കാരണം., ആരോടും പ്രണയം തോന്നാത്ത കീര്‍ത്തി ഇപ്പോള്‍ തന്നെ പ്രണയിക്കുന്നത് […]
Tag: Daada
പൂര്‍ണേന്ദു [Daada] 106
പൂര്‍ണേന്ദു Poornendhu | Author : Daada അമ്പല മുറ്റത്തു കൂടി നടക്കവേ ” ഇന്ദുവേ.., ഒന്നു നിക്കെടീ ” എന്നുള്ള വിളി കേട്ട് പൂര്‍ണേന്ദു തിരിഞ്ഞു നോക്കിയതും., വേഗത്തില്‍ നടന്നു വരുന്ന അശ്വതിയെ കണ്ടു. ” അയ്യോടീ., നിന്‍റെ കാര്യം ഞാന്‍ മറന്നു പോയി..!! ” പൂര്‍ണേന്ദു ക്ഷമാപണത്തോടെ പറഞ്ഞതും., ” വേറെ പലതും ചിന്തിച്ച് നടക്കുന്നുണ്ടാവും..?! ” അശ്വതി വീര്‍പ്പിച്ച മുഖവുമായി പറഞ്ഞു. അതുകേട്ടൊരു ഞെട്ടല്‍ മുഖത്തുണ്ടായെങ്കിലും പെട്ടന്നാ ഭാവം മാറ്റിയിട്ട് അശ്വതിയെ നോക്കി […]
