Tag: Willie Beamen

Curious case edited version 8 [Willie Beamen] [Climax] 86

Curious case edited version 8 Author : Willie Beamen | Previous Part   എബിയുടെ ക്ഷമയും മഹാമനസ്കതയും വക്കീലിനും അൻസിക്കും ഒരു പുതുജീവൻ നൽകിയെങ്കിലും, വിധി അവർക്കായി കരുതിവെച്ചത് മറ്റൊരു അന്ത്യമായിരുന്നു. എബി അവരെ ഫാക്ടറിയിൽ വെച്ച് വെറുതെ വിട്ട് മടങ്ങിയെങ്കിലും, അവർ ചെയ്ത ക്രൂരതകൾക്ക് ഇരയായ മറ്റൊരാൾ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.   എബിയും സംഘവും ഫാക്ടറി വിട്ട് മിനിറ്റുകൾക്കകം, തകർന്നുപോയ അഹങ്കാരവുമായി മാത്യു വക്കീലും അൻസിയും ഫാക്ടറിയുടെ പുറത്തേക്ക് നടന്നു. തങ്ങളുടെ […]

Curious case edited version 7 [Willie Beamen] 62

Curious case edited version 7 Author : Willie Beamen | Previous Part   രാജ്‌മോഹന്റെയും മയൂരിയുടെയും സാമ്രാജ്യം തകർന്നതോടെ കൊല്ലം നഗരത്തിലെ അധികാരം ഇപ്പോൾ മാത്യു വക്കീലിന്റെയും അയാളുടെ ചടുലബുദ്ധിയുള്ള ഭാര്യ അൻസിയുടെയും കൈകളിലായി. വക്കീൽ തന്റെ യഥാർത്ഥ സ്വരൂപം പുറത്തെടുക്കാൻ പോകുകയാണ്. സബ് രജിസ്ട്രാർ രാമകൃഷ്ണനെയും കുടുംബത്തെയും ഉപയോഗിച്ച് വലിയവീട്ടിലെ ആധാരങ്ങൾ പൂർണ്ണമായും കൈക്കലാക്കുക എന്നതാണ് വക്കീലിന്റെ ആദ്യ ലക്ഷ്യം. രാജ്‌മോഹന്റെ തകർച്ചയ്ക്ക് ശേഷം മാത്യു വക്കീൽ തന്റെ ഓഫീസിലിരുന്ന് അൻസിയുമായി […]

Curious case edited version 6 [Willie Beamen] 390

Curious case edited version 6 Author : Willie Beamen | Previous Part   ലൂക്മാൻ തന്റെ പഴയ ബൈക്കിൽ കൊല്ലം മാർക്കറ്റിലൂടെ വരുമ്പോഴാണ് ഇഷാന്റെയും സന്ദീപിന്റെയും ആൾക്കാർ അദ്ദേഹത്തെ വളഞ്ഞത്. എബിയുടെ ശക്തി ലൂക്മാൻ ആണെന്ന് മനസ്സിലാക്കിയ വക്കീലിന്റെ ബുദ്ധിയായിരുന്നു അത്. ആൾക്കൂട്ടത്തിനിടയിൽ വെച്ച് അപ്രതീക്ഷിതമായി ഒരു വടിവാൾ വീണു. ലൂക്മാൻ ചേട്ടന്റെ തോളിലാണ് വെട്ട് കിട്ടിയത്. ചോരയൊലിപ്പിച്ചു കൊണ്ട് അദ്ദേഹം ഓഫീസിൽ എത്തുമ്പോഴേക്കും എബിയും സംഘവും അവിടെയെത്തിയിരുന്നു.   “ചേട്ടാ!” എബി […]

Curious case edited version 5 [Willie Beamen] 112

Curious case edited version 5 Author : Willie Beamen | Previous Part   വലിയവീട്ടിൽ ഹാരിസ് എബ്രഹാം എന്ന എബി ഒരു ഇടവേള കഴിഞ്ഞു കോളേജിൽ പഠിക്കാൻ പോകുന്നതും തുടർന്നു കോളേജിൽ നടക്കുന്ന വഴക്കിന്റെ പുറകെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ കഥയിൽ പറയാൻ പോകുന്നത്..കോളേജിൽ തുടങ്ങിയാ പ്രശ്നം ഹാരിസ് സാറിന്റെ പഴയ കേസിൽ ചെന്നു നിൽക്കുന്നതും.   എബിയുടെ past ലൈഫ് ഒഴിവാക്കി ചില കഥാപാത്രങ്ങളെയും.. ആദ്യത്തെ നാലുഭാഗങ്ങൾ കഴിഞ്ഞു തുടർച്ച എഴുതി […]

Curious case edited version 1,2,3,4 [Willie Beamen] 108

Curious case edited version Author : Willie Beamen | Previous Part   2013.   “എന്റെ പെണ്ണിനോട് തന്നെ വേണോടാ നിനക്ക്?”   “മറക്കാതിരിക്കാൻ നീ ഇതുകൂടി വെച്ചോ!”   ആ ക്ലാസ്സ് റൂമിലെ ബഹളം പുറത്തേക്കും അലയടിക്കുന്നുണ്ടായിരുന്നു.ഒരു ക്ലാസ്സിലെ മുഴുവൻ പിള്ളേരും അവിടെയുണ്ട്.തന്നെ വളഞ്ഞിട്ട് അടിക്കുന്നവർക്ക് അതിനുള്ള കൃത്യമായ കാരണമുണ്ടെന്ന് ബോധ്യമുള്ളത് കൊണ്ടാകണം, ഉണ്ണിയും ഷാഹിറും പരമാവധി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.   പരിചയം തോന്നിയ രണ്ട് മുഖങ്ങൾ ആ തല്ലുകൂടുന്നതിനിടയിൽ കണ്ടുകൊണ്ടാണ് […]

Curious case 4 [Willie Beamen] 228

Curious case Part 4 Author : Willie Beamen | Previous Part   ചോര ഒലിക്കുന്ന കൈ ഒരു ടവ്വലിൽ തുടച്ചു എബി അവന്റെ മൊബൈൽ എടുത്തു ചന്ദ്രൻ അങ്കിൾ എന്നു സേവ് ചെയ്തുയിരുന്ന നമ്പറിലേക്ക് കോൾ ചെയ്തു.   ഉറക്കച്ചടാവോടെയാണ് ചന്ദ്രൻ കോൾ അറ്റൻഡ് ചെയ്തത്.”എന്തടാ ഈ സമയത്തു “. “സന്ദീപ്,ഇഷാൻ,നെൽസൺ ഇവരുടെ മൂന്നുപേരുടെയും അഡ്മിഷൻ പേപ്പർ ലാസ്റ്റ് എക്സാം മാർക്കും എനിക്കും വേണം “.എബി ദേഷ്യതിലായിരുന്നു എങ്കിലും കാര്യങ്ങൾ ഉറച്ച ശബ്ദത്തോടെയാണ് […]

Curious case 3 [Willie Beamen] 104

Curious case Part 3 Author : Willie Beamen | Previous Part   ഇതൊരു ക്രൈം ത്രില്ലെർ കഥയാണ്.   ഈ പാർട്ട്‌ വായിക്കുമ്പോൾ നായകനെ പറ്റിയുള്ള സംശയം മുഴുവൻ മാറുമെന്നു വിശ്വാസിക്കുന്നു. ആദ്യ ഭാഗങ്ങൾ വായിച്ചില്ലെങ്കിലും കുഴപ്പമില്ല കഥയുടെ തുടക്കം കോളേജ് ഓപ്പണിങ് മുതലാണ്,വായിക്കുക അഭിപ്രായം പറയുക.ആദ്യത്തെ രണ്ട് ഭാഗത്തിൽ വന്നുപോയ കഥാപാത്രങ്ങൾ തന്നെയാകും കുടുതലും മുന്നോട്ട്. curious case 3 ഷോപ്പിങ് കഴിഞ്ഞു വീട്ടിൽ വന്നു.ഒരു ഉറക്കം ഉറങ്ങി എഴുന്നേറ്റു. പുതിയ […]

Curious case 2 [Willie Beamen] 128

Curious case Part 2 Author : Willie Beamen | Previous Part   സണ്ണിയെ മറന്നു ആ വെയിലിൽ മുന്നോട്ട് നടന്നു.എന്റെ പേരിൽ അവൻ കളിച്ചയെങ്കിലും ദിവ്യയെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത് കൊണ്ടും.സണ്ണികുട്ടനോട് തത്കാലം ക്ഷമിക്കാൻ ഞാൻ അത്ര നല്ലവൻ ഒന്നുമല്ല.   ദേഷ്യം കളഞ്ഞു മുന്നോട്ട് നടക്കാനുള്ള കാര്യം ഇപ്പോൾ അവന്റെ വീട്ടിൽ പോയാലും ആ തെണ്ടി അവിടെ കാണില്ല. റോഡിൽ അതികം ആളുകളില്ല.അടുത്ത ബസ് സ്റ്റോപ്പ്‌ നോക്കി ഞാൻ നിന്നും.ഓട്ടോ പിടിച്ചാൽ […]

Curious case [Willie Beamen] 191

Curious case Author : Willie Beamen “എൻ്റെ പെണ്ണിനോട് തന്നെ വേണോടാ”. “മറക്കാതെ ഇരിക്കാൻ നീ ഇതുകൂടെ വെച്ചോ”. ഒരു ക്ലാസ്സിലെ മുഴുവൻ പിള്ളേരും ഉണ്ടായിരുന്നു.. തങ്ങളെ എടുത്തുയിട്ടു ഇടിക്കുന്നതും അത്ര വലിയ കാര്യത്തിനു അല്ലെന്ന ബോധം ഉള്ളതും കൊണ്ടും ഉണ്ണിയും ഷാഹിറും എതിർത്തു നിൽക്കാൻ ശ്രെമിക്കുന്നുണ്ട്. പരിചയം തോന്നിയ രണ്ടു മുഖങ്ങൾ കണ്ടുകൊണ്ടാണ് ആ തല്ലു കുട്ടത്തിലേക്ക് ഞാൻ ഓടിച്ചെന്നു കേറുന്നത്. “അണ്ണാ വിട്ടേക്ക്”.ഉണ്ണിയുടെ കഴുത്തിൽ പിടിച്ചുയിരുന്ന ഒരുവന്റ കൈ വിടുവിച്ചു ഞാൻ പറഞ്ഞു […]