Tag: A G M

വൈഫൈ [അ ഗ മ] 443

വൈഫൈ Wifi | Author : A G M അലാറം മുഴങ്ങുന്ന ശബ്ദത്തോടെ അപ്പു അഥവാ അഭിഷേക് അവന്റെ ബെഡിൽ നിന്നും മെല്ലേ എഴുന്നേറ്റ്, പതിവുപോലെ ബാത്റൂമിൽ കയറി ബ്രഷ് എടുത്ത്, റൂമിൽ ചാർജിനു വച്ചിരിക്കുന്ന അവന്റെ ഫോൺ കൈക്കുള്ളിലാക്കി ഹാളിലേക്ക് നടക്കുന്ന വഴി അവൻ ആ സ്വിച്ച് ഓൺ ചെയ്തു. എന്നത്തേയും പോലെ അവൻ ഹാളിലെ സോഫയിൽ ഇരിക്കുമ്പോൾ തന്നെ അവന്റെ ഫോൺ “വൈഫൈ” ആയി കണക്ട് ആയിക്കഴിഞ്ഞിരുന്നു. അതോടെ ആവൻ സൈബർ ലോകത്തേക്ക് […]