Tag: abu

DOCTOR (JOKE) 733

Lady : എക്സ്ക്യൂസ് മീ Dr : വെൽക്കം വന്നു ഇരിക്കു. എന്താ പ്രശ്നം പറയു . Lady : എന്റെ മോന് തീരെ സുഖമില്ലാ. Dr: എന്താ പേര് .? Lady : മഞ്ജു . Dr : എന്ത് ആൺ കുട്ടിക്ക് മഞ്ജുന്ന് പേരോ..? Lady : ഡോക്ട്ടർ അത് എന്റെ പേരാണ്.. Dr : മോന്റെ പേര് പറയൂ..? Lady : കുഞ്ചു. Dr: ഫുൾ നെയിം ഇതാണോ? Lady : ഹേയ്യ് […]