കസിൻസ് ട്രക്കിങ്ങിലാണ് Cousins Trekkingilaanu | Author : Aditya Varma “എടാ മനു, എനിക്ക് ഇനി നടക്കാൻ വയ്യാ. കാൽ വേദനിക്കുന്നു. നമുക്ക് കുറച്ച് റസ്റ്റ് എടുത്തിട്ട് നടക്കാം ” എന്ന് മീനു പറയുന്നത് കേട്ടാണ് മനു തിരിഞ്ഞ് നോക്കിയത്. “അതേ എനിക്കും വയ്യാ.ഞാനും റസ്റ്റ് എടുക്കാൻ പോവാണ് “എന്ന് മീനുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് രേഷ്മയും പറഞ്ഞു. എന്നിട്ട് അവർ രണ്ടും കൂടെ അവിടെ സൈഡിൽ കണ്ട വലിയ ഒരു കല്ലിന്റെ മുകളിൽ കയറി ഇരുന്നു. […]
