Tag: Amaran

ഗര്‍ഭശ്രീമാന്‍ [അമരന്‍] 1054

ഗര്‍ഭശ്രീമാന്‍ Garbhasreeman | Author : Amaran എട്ട് മാസം മുമ്പ് ഖരഖ്പൂരില്‍ രണ്ടാം വര്‍ഷ എഞ്ചിനിയറിങ്ങ് പഠിക്കുന്ന ഹരി വീട്ടിലെത്തിയപ്പോഴാണ് അച്ഛനും അമ്മയും ചേര്‍ന്ന് ആ ബോബങ്ങ് പൊട്ടിക്കുന്നത്.. ”ഹരീകുട്ടാ.. നീയൊരു ഏട്ടനാകാന്‍ പോകുന്നു..” അമ്മയുടെ നാണിച്ചുള്ള ആ വാക്കുകള്‍ കേട്ട് ഹരിയൊന്ന് ഞെട്ടി.. ”ങ്ങേ.. ” സംശയം കൊണ്ട് അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അച്ഛനും ഒരു കള്ളച്ചിരിയോടെ നോട്ടം മാറ്റി.. എന്തുപറയണം എന്നറിയാതെ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. ഒരു കള്ളച്ചിരി മൂന്ന് […]