Tag: arjundev

ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്] 1004

ഊരാക്കുടുക്ക് 02 Oorakudukku Part 2 | Author : Arjun Dev   “”…ഡാ.. പാർത്ഥീ… നിന്നോടാ ചോദിച്ചേ… നമ്മൾക്കും സമ്മതമാണെന്നു തന്നെ പറയട്ടേ..??”””_  കേട്ടതു വിശ്വസിയ്ക്കണോ വേണ്ടയോന്നറിയാതെ തരിച്ചു നിന്നുപോയ എന്നോടായി വല്യച്ഛൻ ശബ്ദമുയർത്തിയതും ഞാനൊന്നു നടുങ്ങി പോയി… “”…ഞാൻ… ഞാനിപ്പോൾ..”””_  പറയാൻവന്ന വാക്കുകൾ പാതിയിലെവിടെയോ മുറിഞ്ഞുപോയി… …ഇല്ല… ഒരു മറുപടി പറയാൻ എന്നെക്കൊണ്ടാവുന്നില്ല… അല്ലെങ്കിൽത്തന്നെ എന്താണ് ഞാൻ പറയേണ്ടത്..??!!  സമ്മതമാണെന്നോ..?? അതോ അല്ലെന്നോ..??  ഇല്ല.! ഒന്നുമില്ല പറയാൻ… ഇടിവെട്ടേറ്റപോലെ ഇങ്ങനെ നിൽക്കാനല്ലാതെ തല്ക്കാലം […]