Tag: Athula

സോഫി [അതുല] 254

സോഫി Sophy | Author : Athula …സോഫി കിച്ചണിൽ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൾ ഒറ്റക്കാണ് നഗരം മദ്യത്തിലെ ആ വീട്ടിൽ താമസിക്കുന്നത്.   വളരെ അപൂർവ്വമായിട്ടാണ് അമ്മയും അച്ഛനും അടങ്ങുന്ന ബന്ധുക്കൾ അവളെ കാണാൻ ആയിട്ട് വരുന്നത്. ഈ നഗര മധ്യത്തിൽ അവൾ ഒറ്റയ്ക്ക് എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് ആർക്കും അറിയില്ല. അവർ എല്ലാവരിൽ നിന്നും അവൾ ഒറ്റയ്ക്ക് നടക്കുന്നു.   സോഫി ഒരു ഇൻട്രോവർട് സ്വഭാവക്കാരിയാണ് പൊതുവേ. ഹിസ്റ്ററി പഠിക്കാൻ പൊതുവേ ഇഷ്ടമുള്ള […]