അജിപ്പാൻ 3 Ajippan Part 3 | Author : Adithyan [ Previous Part ] ശ്രീജ അഖിലയുടെ തൊട്ട് അടുത്തുപോയി ഇരുന്നു. “എന്നെ ഏട്ടൻ വലിയ കാര്യമാ, പുള്ളി എന്നെ ഒരുപാടു കെയർ ചെയ്യുന്നുണ്ട്” അഖില വിതുമ്പാൻ തുടങ്ങി. “ഡി അതല്ലേ ഒരു പെണ്ണിന് ഏറ്റവും ആവശ്യം ” ശ്രീജ അവളുടെ മുടിയിൽ തലോടി. “അത് മാത്രമാണോ അമ്മെ, അമ്മക്ക് അത് നന്നായി അറിയാമെന്ന് ഇപ്പൊ വന്നപ്പോ തന്നെ എനിക്ക് മനസിലായി, […]