ഞാൻ പറയാൻ പോകുന്നത് ഒരു സംഭവം ആണ്. ഇതു ഒരു കഥയല്ല. തികച്ചും അപ്രതീക്ഷിതമായി നടന്ന ഒരു സംഭവം. ഞാൻ എന്റെ അമ്മയുടെ ചേച്ചിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടി ബാംഗ്ലൂർ നിന്നും വരുന്നിടതാണ് ഇതു ആരംബിക്കുനത്. ബാംഗ്ലൂർ നിന്നും അതിരാവിലെ ഉള്ള ബസ് നു ഞാൻ എന്റെ അമ്മയുടെ വീട്ടിൽ എത്തി. അവിടെ നിന്നും ഫ്രഷ് ആയിട്ടു കല്യാണ വീടില്ക്ക് പോകാൻ ആണ് അവിടെ എത്തിയത്. ഈ രണ്ടു വീടുകളും തമ്മിൽ ഒരു അരമണിക്കൂര് ട്രവല്ലിംഗ് […]