Tag: Avalude Bakki

കാവിതായനം [അവളുടെ ബാകി] 195

ഇതൊരു ചെറു കഥയാണ്. ഇഷ്ടപ്പെട്ടാൽ അ ചുമന്ന ഹൃദയം അമർത്താൻ മറക്കല്ലേ…. കവിതായനം Kavithayanam | Author : Avalude Bakki ********** “നിലാവത്ത് കണ്ട കിനാവാണെ… ഇൗ കാറ്റും കോളും….”? രാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഫോൺ ബെല്ലടിച്ചത്‌ കേട്ടുകൊണ്ടാണ് അരുൺ എഴുന്നേൽക്കുന്നത്‌. കറുത്ത കളർ ആയതു കൊണ്ട് തന്നെ ഒരു പെണ്ണും തന്നെ സ്നേഹിക്കാൻ വരില്ല എന്ന് മനസ്സിൽ മിഥ്യാധാരണ കൊണ്ട് നടന്ന ഒരു 23 വയസ്സുകാരൻ ആണ് അരുൺ. രാവിലെ ഫോൺ ബെല്ലടിക്കുന്നത്‌ […]