Tag: Avalum njanum

അവളും ഞാനും 2 296

അവളും ഞാനും 2 Avalum njanum Part 2 bY-Fazil Mohed   നിങ്ങളുടെ വിലയേറിയ കമന്റ്‌കൾക്ക് നന്ദി ഞാനെന്റെ കഥ തുടരുന്നു. അവൾ കൂടുകാരികളോടൊത്തു അവരുടെ ബെഞ്ചിൽ പോയി ഇരുന്നു. അവരപ്പോഴും സംസാരിക്കുകയായിരുന്നു. ക്ലാസിലെ ശബ്ദകോലാഹളങ്ങൾക്കിടയിൽ അവളെ ഞാൻ ശ്രേദ്ധിച്ചു. അവളെ മുന്നേ ഈ സ്കൂളിൽ കണ്ടിട്ടില്ല. അവൾ ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു. ഞാനവളെ കണ്ണ് വെട്ടാതെ നോക്കുന്നതിനിടയിൽ പെട്ടന്ന് അവളെന്നെ നോക്കി. ഞാൻ പെട്ടന്ന് തന്നെ അവളെ നോക്കിയിട്ടില്ല എന്ന മട്ടിൽ തല താഴ്ത്തി […]