പ്രളയ കാലം ഒരു പ്രണയ കാലം Pralayakalam Oru Pranayakaalam Part 1 | Author : Axdhuzz കോരിച്ചൊരിയുന്ന മഴ.. നല്ല തണുപ്പ്.പുതപ്പ് ഇറുക്കി പുതച്ചു കട്ടിലിൽ ചുരുണ്ടു കൂടി. രണ്ടു ദിവസം മുൻപാണ് ഹോസ്റ്റലിൽ നിന്ന് വന്നത്, ഇനി ഈ അടുത്തൊന്നും തിരികെ പോവേണ്ടി വരില്ല, മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുവാണ്. എങ്ങനേലും അവിടെനിന്നു വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു, ഹോസ്റ്റലിൽ നിക്കാൻ എനിക്കൊരുത്സാഹവും ഉണ്ടായിരുന്നില്ല. പത്തും പ്ലസ് ട്യൂവും, ഇവിടെ അടുത്തുള്ള സ്കൂളിൽ ആയിരുന്നു. അതുകൊണ്ട് തന്നെ […]